Application for seeking citizenship of Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ചോദിച്ചു വിവരാവകാശ അപേക്ഷ. ചാലക്കുടി വി.ആര്‍ പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണ് ചാലക്കുടി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കാന്‍ ഉതകുന്ന ആധികാരിക രേഖകള്‍ വിവരാവകാശ നിയമപ്രകാരം അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ