ടെസ്റ്റിൽ കഴിഞ്ഞ വർഷത്തെ മികച്ച നായകൻ വിരാട് കോലി

Webdunia Malayalam 2020-01-03

Views 2

വിരാട് കോലിയെന്ന ബാറ്റിങ് ജീനിയസ് തകർത്താടിയ വർഷമാണ് 2019. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനങ്ങൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ച കോലി നായകൻ എന്ന നിലയിലും നിരവധി നേട്ടങ്ങളാണ് ഈ കാലയളവിൽ നേടിയത്.

Share This Video


Download

  
Report form
RELATED VIDEOS