Amit shah supports Kerala Governor Arif Muhammad Khan | Oneindia Malayalam

Oneindia Malayalam 2020-01-03

Views 68

Amit shah supports Kerala Governor Arif Muhammad Khan
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരമായാണ് താന്‍ കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ 'അതിക്രമ'ത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും ഷാ പറഞ്ഞിട്ടുണ്ട്.
#AmitShah #AntiCAAProtest

Share This Video


Download

  
Report form