Governor Arif Mohammad Khan appreciate Kerala Govt.
കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിവുറ്റ നേതാവാണെന്നും മികച്ച ഭരണാധികാരിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ മന്ത്രി കെ. കെ ശൈലജ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണറുടെ വാക്കുകള്‍