Rahul Gandhi to lead Congress' dharna against CAA in Delhi | Oneindia Malayalam

Oneindia Malayalam 2019-12-22

Views 113

കൊറിയന്‍ സന്ദര്‍ശനം കഴിഞ്ഞ് രാഹുല്‍ ഗാന്ധി സമരമുഖത്തേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം വിമര്‍ശന വിധേയമായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS