Rohit Sharma breaches 150 for 8th time in ODIs | Oneindia Malayalam

Oneindia Malayalam 2019-12-19

Views 4K

Rohit Sharma breaches 150 for 8th time in ODIs
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ പുറത്തെടുത്ത ബാറ്റിംഗ് വെടിക്കെട്ടോടെ രോഹിത് സ്വന്തമാക്കിയത് രണ്ട് റെക്കോര്‍ഡുകള്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി.ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറിലെ സുവര്‍ണ വര്‍ഷമായി മാറുകയാണ് 2019.
#INDvsWI #RohitSharma

Share This Video


Download

  
Report form
RELATED VIDEOS