Virat Kohli miffed after Ravindra Jadeja run-out
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എട്ടു വിക്കറ്റിന് വിരാട് കോലിയെയും സംഘത്തെയും കരീബിയന്‍ പട വാരിക്കളയുകയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ വിവാദ പരമായ റണ്ണൗട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.