India vs West Indies, 1st ODI at Chennai: Iyer, Pant Look to Rebuild | Oneindia Malayalam

Oneindia Malayalam 2019-12-15

Views 65

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. പത്തോവര്‍ തീരും മുന്‍പേ ഓപ്പണര്‍ കെഎല്‍ രാഹുലിനെയും നായകന്‍ വിരാട് കോലിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രലിനാണ് രണ്ടു വിക്കറ്റുകളും. ഏഴാം ഓവറില്‍ കെഎല്‍ രാഹുലിനെയും കോലിയെയും കോട്രല്‍ പറഞ്ഞയച്ചു.
India vs West Indies, 1st ODI at Chennai: Iyer, Pant Look to Rebuild

Share This Video


Download

  
Report form
RELATED VIDEOS