Rohit Sharma 1st Indian to hit 400 international sixes
ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിലെ തീപ്പൊരി പ്രകടനത്തിനു പിന്നാലെ പുതിയൊരു നാഴികക്കല്ല് കൂടി ഹിറ്റ്മാന്‍ പിന്നിട്ടിരിക്കുകയാണ്.
#INDvsWI #ViratKohli