Young forest officer rescues a python from well
തൃശൂരില്‍ കിണറ്റില്‍ വീണ മലമ്ബാമ്ബിനെ യുവ ഫോറസ്റ്റ് ഓഫീസര്‍ സാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. കൈപ്പറമ്ബ് പുത്തൂര്‍ ഗുലാബി നഗറിലാണ് സംഭവം. ഇവിടത്തെ ഒരു വീട്ടിലെ കിണറ്റില്‍ നിന്നാണ് മലമ്ബാമ്ബിനെ പിടിച്ചത്.