Lionel Messi rescues Argentina against Uruguay | Oneindia Malayalam

Oneindia Malayalam 2019-11-19

Views 2.9K

അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും യുറുഗ്വയും സമനിലയില്‍ പിരിഞ്ഞു. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി നേടിയ ഗോളില്‍ 2-2 എന്ന സ്‌കോറിലാണ് ഇരു ടീമുകളും കളിയവസാനിപ്പിച്ചത്. ബ്രസീലിനെതിരെ ഒരു ഗോളിന് ജയിച്ചശേഷം യുറുഗ്വായ്ക്കെതിരെയിറങ്ങിയ അര്‍ജന്റീന മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ജയിച്ചുകയറാനായില്ല


Share This Video


Download

  
Report form