Brazil vs Argentina: Lionel Messi returns to hand Albiceleste 1-0 win | Oneindia Malayalam

Oneindia Malayalam 2019-11-16

Views 189

Brazil vs Argentina: Lionel Messi returns to hand Albiceleste 1-0 win
വിലക്കിനു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവ് കിരീടവിജയത്തോടെ തന്നെ ആഘോഷിക്കാനായതില്‍ സന്തോഷത്തിലാണ് അര്‍ജന്റൈന്‍ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി. ചിരവൈരികളായ ബ്രസീലിനെതിരേ സൗദി അറേബ്യയില്‍ നടന്ന സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റീന 1-0ന് വെന്നിക്കൊടി നാട്ടിയപ്പോള്‍ വിജയഗോള്‍ നേടിയതും മെസ്സി തന്നെയായിരുന്നു.

Share This Video


Download

  
Report form