Rishabh Pant must justify the faith of the team or lose the place to Sanju Samson
എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തി ഫോം കണ്ടെത്താനാവാതെ വിമര്‍ശനങ്ങള്‍ നേരിടുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍.