You Asked For It, You Got It": Mayank Agarwal Responds To Virat Kohli's Call For Double Hundred

Oneindia Malayalam 2019-11-15

Views 330

You Asked For It, You Got It": Mayank Agarwal Responds To Virat Kohli's Call For Double Hundred

ഡ്രസിങ് റൂമിലേക്ക് നോക്കി ഇരട്ട സെഞ്ചുറിയെന്ന അര്‍ത്ഥം വരുന്ന തരത്തില്‍ ആംഗ്യം കാണിച്ച്‌ പണി പൂര്‍ത്തിയാക്കിയതായി മായങ്ക് അറിയിച്ചു. പക്ഷെ കോഹ്‌ലി മതിയാക്കുന്ന മട്ടായിരുന്നില്ല. ഇത്തവണ രണ്ടിന് പകരം മൂന്ന് വിരലാണ് കോഹ്‌ലി കാണിച്ചത്. അതിനര്‍ത്ഥം 300 എന്നായിരുന്നു.

Share This Video

Download

Report form
RELATED VIDEOS