IPL 2022: Mayank Agarwal set to pip Shikhar Dhawan for captaincy role at Punjab Kings
ഐപിഎല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനെ ആരു നയിക്കുമെന്നത് ഇപ്പോഴും സസ്‌പെന്‍സായി തുടരുകയാണ്. മെഗാ ലേലത്തില്‍ ടീമിലേക്കു വന്ന ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അടുത്തിടെ ഉയര്‍ന്നുവന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തെ നായകനാക്കില്ലെന്നാണ് വിവരം.