മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡിൽ നോട്ടം വെച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ.

Webdunia Malayalam 2019-11-13

Views 4


വ്യാഴാഴ്ച 9:30ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ, ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ ഏറ്റവുമധികം പുറത്താക്കലുകൾ എന്ന റെക്കോർഡാണ് സാഹയെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇതുവരെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ധോണിയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡുള്ളത്. 15 പേരെയാണ് ധോണി കീപ്പറായി പുറത്താക്കിയിട്ടുള്ളത്. ഇതിൽ 12 ക്യാച്ചുകളും 3 സ്റ്റമ്പിങും ഉൾപ്പെടുന്നു.

Share This Video


Download

  
Report form
RELATED VIDEOS