Differently-abled artist pranav donates to CM's Distress Relief Fund | Oneindia Malayalam

Oneindia Malayalam 2019-11-12

Views 1

Differently-abled artist pranav donates to CM's Distress Relief Fund

രാവിലെ നിയമസഭയിലെ ഓഫീസില്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്ന അനുഭവമാണ് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.ചില ചിത്രങ്ങളും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS