India's T20I Complete Schedule before ICC T20 World Cup 2020
അടുത്തവര്‍ഷം ഒക്ടോബറില്‍ ട്വന്റി-20 ലോകകപ്പിന് അരങ്ങുണരും. ഓസ്‌ട്രേലിയയാണ് വേദി. 2019 ഇംഗ്ലണ്ട് ലോകകപ്പിലേറ്റ ക്ഷീണം ട്വന്റി-20 ലോകകപ്പില്‍ തീര്‍ക്കാനുള്ള പുറപ്പാടിലാണ് ടീം ഇന്ത്യ. ഇതിന് മുന്‍പ് ശക്തമായ നിരയെ വാര്‍ത്തെടുക്കണം.