Kerala Vs Tamil Nadu 6-0 All Goals and Highlights | Oneindia Malayalam

Oneindia Malayalam 2019-11-09

Views 1

Kerala Vs Tamil Nadu 6-0 All Goals and Highlights
സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളം ഫൈനല്‍ റൗണ്ടില്‍. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. വിഷ്ണു, ജിഷ്ണു, മൗസുഫ്, ജിജോ, എമില്‍ എന്നിവര്‍ കേരളത്തിനായി ഗോള്‍ കണ്ടെത്തി.

Share This Video


Download

  
Report form