After Nivar,cyclone 'Burevi' likely to hit Tamil Nadu and Kerala
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഇന്ന് ബുറെവി ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെ തുടര്‍ന്ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കന്‍ തീരത്ത് കനത്ത ജാഗ്രത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മേഖലയിസല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രി സൈക്ലോണ്‍ വാച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റന്നാള്‍ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തേക്ക് എത്തുമെന്നാണ് നിഗമനം. തുടര്‍ന്ന് കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്.