Two Bangladeshi cricketers vomited during IND-BAN 1st T20I match | Oneindia Malayalam

Oneindia Malayalam 2019-11-05

Views 88

Two Bangladeshi cricketers vomited during IND-BAN 1st T20I match
ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ഛര്‍ദ്ദിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരണം വകവെയ്ക്കാതെയായിരുന്നു ഇന്ത്യ ബംഗ്ലാദേശ് മത്സരം നടന്നത്. മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് തോറ്റിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS