Dulquer salmaan was the center of attraction in big b's diwali party | FilmiBeat Malayalam

Filmibeat Malayalam 2019-10-28

Views 772

Dulquer salman was the center of attraction in big b's diwali party
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുംബൈ ബംഗ്ലാവില്‍ നിന്നുമായിരുന്നു ബിഗ് ബിയും കുടുംബവും ആഘോഷ പരിപാടി നടത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പങ്കെടുത്ത ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള താരദമ്പതികളും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

Share This Video


Download

  
Report form