Sourav Ganguly Says Team Is Winning Hence No Need For Dual Captaincy
ടീം ജയിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് രണ്ടു ക്യാപ്റ്റന്‍മാര്‍? പുതിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വിഷയത്തില്‍ നിലപാടറിയിച്ചിരിക്കുകയാണ്. വിവിധ ഫോര്‍മാറ്റുകള്‍ക്ക് വെവ്വേറെ നായകന്‍മാര്‍ വേണമെന്ന വാദം ഗാംഗുലി പാടെ തള്ളി.
#SouravGanguly