Ticket prices as low as Rs 50 for India-Bangladesh Eden Test | Oneindia Malayalam

Oneindia Malayalam 2019-10-23

Views 2.2K

Ticket prices as low as Rs 50 for India-Bangladesh Eden Test
ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ 11 പരമ്പര ജയങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയും കൂട്ടരും അപരാജിതരായി മുന്നേറുകയാണ്. പക്ഷെ ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ ആളില്ലാത്തതാണ് ക്രിക്കറ്റ് ബോര്‍ഡിനെ അലട്ടുന്ന പുതിയ ആശങ്ക. വിശാഖപട്ടണത്തും പൂനെയിലും റാഞ്ചിയിലും കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ നന്നെ കുറവ്. റാഞ്ചിയിലെ ചിത്രമായിരുന്നു ഇതില്‍ ഏറ്റവും മോശം. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചതോടെ മൂന്നാം ടെസ്റ്റിന് ജനപങ്കാളിത്തം തീരെയുണ്ടായില്ല.

Share This Video


Download

  
Report form
RELATED VIDEOS