Mahalakshmi Dileep's photo Trending In Social Media
ദിലീപ്- കാവ്യ മാധവന്‍ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരകുടുംബം ചിത്രം പങ്കുവെക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. അതിനിടയിലാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പുറത്തുവന്നത്.