മോഹൻലാല്‍ ശബരിമലയില്‍? ചിത്രങ്ങള്‍ വൈറല്‍ | filmibeat Malayalam

Filmibeat Malayalam 2017-11-30

Views 3

Did Mohanlal Went To Sabarimala?

മോഹൻലാലും സന്തതസഹചാരിയുമായ ആൻറണി പെരുമ്പാവൂരും ശബരിമലയില്‍ നിന്നിറങ്ങി വരുന്നതിൻറെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വെളുത്ത ഷർട്ടും കാവി ലുങ്കിയും അണിഞ്ഞാണ് ലാലേട്ടൻ ഫോട്ടോയിലുള്ളത്. കഴിഞ്ഞ ദിവസം പകർത്തിയ ചിത്രമെന്ന തരത്തിലാണ് ഇവ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് 2015ലെ ചിത്രമാണ്. 11 വർഷത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാല്‍ 2015ല്‍ ശബരിമലയില്‍ പോയത്. അന്ന് ആൻറണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു. ഈ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ ഇരുവരും ശബരിമലയിലേക്ക് പോയെയെന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോള്‍ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻറെ ചിത്രീകരണത്തിരക്കിലാണ് മോഹൻലാല്‍.

Share This Video


Download

  
Report form
RELATED VIDEOS