Photos of Mammootty and kavya madhavan at salim kumar's birthday celebration goes viral
ബാലതാരമായി സിനിമയിലേക്കെത്തിയവരില്‍ പലരും പിന്നീട് നായകനും നായികയുമൊക്കെയായിട്ടുണ്ട്. അത്തരത്തിലൊരാളാണ് കാവ്യ മാധവന്‍. ശക്തമായ സ്വീകാര്യതയും പിന്തുണയുമായിരുന്നു ഈ താരത്തിന് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് കാവ്യ. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സലീം കുമാറിന്‍രെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
#Mammootty #Kavyamadhavan