Rohit Sharma completes unique hat-trick with record of maximum sixes in a single Test
ക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ ഓപ്പണിങില്‍ അരങ്ങേറിയ രോഹിത് ശര്‍മ ഗംഭീര പ്രകടനത്തിലൂടെയാണ് പുതിയ റോളിലുള്ള വരവ് ആഘോഷിച്ചത്. ഒരു ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ തന്റെ പേരില്‍ കുറിച്ചത്.
#INDvsSA #RohitSharma