Sunil Gavaskar Lashes Out At Selectors And Team Management | Oneindia Malayalam

Oneindia Malayalam 2019-10-04

Views 245

Sunil Gavaskar lashes out at selectors and team management
ടെസ്റ്റില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ സമീപനം ശരിയല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറുടെ പക്ഷം. പ്ലേയിങ് ഇലവനില്‍ തുടരെ മാറ്റങ്ങള്‍ വരുത്തി സെലക്ടര്‍മാര്‍ കളിക്കാരുടെ ആത്മവിശ്വാസം കെടുത്തുകയാണെന്ന് ഗവാസ്‌കര്‍ ആരോപിക്കുന്നു.
#INDvsSA #ViratKohli

Share This Video


Download

  
Report form
RELATED VIDEOS