Rohit Sharma out for 0 in India Board President’s XI vs South Africa | Oneindia Malayalam

Oneindia Malayalam 2019-09-28

Views 89

Rohit Sharma out for 0 in India Board President’s XI vs South Africa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ത്രിദിന സന്നാഹ മല്‍സരത്തില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയ രോഹിത്തിന് പിഴച്ചിരിക്കുകയാണ്. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമിനായി ഓപ്പണ്‍ ചെയ്യാനെത്തിയ അദ്ദേഹം പൂജ്യത്തിന് പുറത്തായി

Share This Video


Download

  
Report form
RELATED VIDEOS