bollywood actress sonam kapoor about dulqer salman
ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാന വേഷങ്ങളില്‍ എത്തുന്ന സോയ ഫാക്ടര്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. സിനിമയുടെ പ്രചാരണ പരിപാടിയുടെ തിരക്കിലാണ് ഇരുവരും. ദുല്‍ഖറിന് ഒപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു