Chandrayan 2 is a success since the orbiter is still orbiting the moon
ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ മുകളില്‍ വെച്ചാണ് ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാകുന്നത്. വിക്രം ലാന്‍ഡറിന് എന്താണ് സംഭവിച്ചതെന്ന അനിശ്ചിതത്വം തുടരുമ്പോഴും 978 കോടി മുടക്കിയ ഇന്ത്യയുടെ അഭിമാന പദ്ധതി വിജയകരമാണ്.
chandrayan 2, ISRO, India, moon project