Fitness Video | KettleBell Whole Body Workout For Any Level | Boldsky Malayalam

BoldSky Malayalam 2019-09-06

Views 18

Since the power exercises can be challenging for beginners, Sulaver suggests sticking to a lighter weight until you master the movements. Once you're familiar with with each movement, you can start using heavier kettlebells. You'll know you're using the proper weight for each movement when you can complete each of the reps and rounds with good form, but feel like you can't perform additional reps once you've finished the workout.
തടികുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് കെറ്റില്‍ബെല്‍ വ്യായാമം. കാലുകള്‍ ഷോള്‍ഡറിനെക്കാള്‍ അകറ്റിവയ്ക്കുക. ഇരുകൈകളിലുമായി കെറ്റില്‍ ബെല്‍ മുറുകെ പിടിക്കുക. കാല്‍മുട്ടുകളും അരക്കെട്ടും ചെറുതായി മടക്കി ഇരുകാലുകള്‍ക്കും മധ്യേ കെറ്റില്‍ ബെല്‍ വരുന്നവിധത്തില്‍ കൈകള്‍ നിവര്‍ത്തിപ്പിടിക്കുക. ഇനി പതുക്കെ കാലുകളും അരക്കെട്ടും നിവര്‍ത്തുക.

Share This Video


Download

  
Report form