Fahadh Faasil To star in Mahesh Narayanan's next movie Malik
ടേക്ക് ഓഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ഫഹദ് ഫാസിലും മഹേഷ് നാരായണനും. ടേക്ക് ഓഫിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മഹേഷ് നാരായണന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാലിക് എന്നാണ് പേരിട്ടിരിക്കുന്നത്.