Ben Stokes Greatest Of All Time": ICC Mocks Sachin Tendulkar Again, Fans Unhappy
ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തത് സ്റ്റോക്ക്‌സാണ്. ലീഡ്‌സ് ടെസ്റ്റില്‍ ഒരു വിക്കറ്റിന് ഇംഗ്ലണ്ട് ജയിച്ചതിന് കാരണവും സ്റ്റോക്ക്‌സുതന്നെ. എന്നുകരുതി സ്‌റ്റോക്ക്‌സിനെ സച്ചിനെക്കാളും മികച്ച ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിക്കുന്നത് നീതിയാണോ? ഐസിസിയോട് ആരാധകര്‍ രോഷം കൊള്ളുന്നു.