Antoine Griezmann reveals what he copied from Lionel Messi after first Barcelona goals
ലയണല്‍ മെസ്സിയെ കോപ്പിയടിച്ചെന്ന സമ്മതിച്ചിരിക്കുകയാണ് ബാഴ്‌സലോണ താരം ഗ്രീസ്മാന്‍. തന്റെ രണ്ടാം ഗോള്‍ മെസ്സി ട്രയിനിംഗില്‍ ചെയ്യുന്നത് കണ്ട് ചെയ്തതാണെന്ന് ഗ്രീസ്മാന്‍ പറഞ്ഞു.