Griezmann fires Barcelona to 5-2 win over Real Betis
ഗ്രീസ്മൻ ബാഴ്സലോണയിൽ അവതരിച്ചു!! മെസ്സിയും സുവാരസും ഒന്നും ഇല്ലാത്തതിന്റെ ആശങ്കയിൽ ആയിരുന്ന ബാഴ്സലോണ സ്വന്തം തോളിലേറ്റി വമ്പൻ വിജയത്തിലേക്ക് തന്നെ ഇന്ന് ഗ്രീസ്മൻ ക്ലബിനെ നയിച്ചു. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായാണ് ഗ്രീസ്മൻ ഇന്ന് താരമായത്.