Krishnappa Gowtham scores 134 and takes 8/15 in a single T20 match
56 പന്തില്‍ നിന്ന് അടിച്ചെടുത്തത് 134 റണ്‍സ്. ബൗളിങ്ങിലേക്ക് എത്തിയപ്പോഴോ, നാല് ഓവറില്‍ വീഴ്ത്തിയത് എട്ട് വിക്കറ്റും. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ട് പെര്‍ഫോമന്‍സുമായി കളിച്ച് ആര്‍മാദിക്കുകയാണ് കൃഷ്ണപ്പ ഗൗതം.