Rohit Sharma trolled for hiding his stomach in Virat Kohli’s group photo
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് ഇറങ്ങാൻ പോവുകയാണ് . ഇതിനു മുന്നോടിയായി ടീം പുറത്തുവിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയിരിക്കുന്നത്.എല്ലാവരും കൂടി നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന ചിത്രം വിരാട് കോഹ്‌ലിയാണ് ഇന്‍സ്റ്റന്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്