ഡ്യൂറണ്ട് കപ്പ് കിരീടം കേരളത്തിലേക്ക് എത്തിക്കുക എന്ന വലിയ സ്വപ്നത്തിന് അടുത്തിരിക്കുകയാണ് മലബാറിന്റെ ക്ലബ് ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന ആവേശകരമായ സെമിയിൽ കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളിനെ ആണ് ഗോകുലം തോൽപ്പിച്ചത്.
Gokulam Kerala upsets East Bengal in penalty-shootout win to seal final berth