ഭൂമിയെ ലക്ഷ്യം വെച്ച് ഛിന്നഗ്രഹം വരുന്നു | #Nasa | #Asteroid | Oneindia Malayalam

Oneindia Malayalam 2019-08-20

Views 237

NASA panic as freak DOUBLE asteroid Didymos hurtles towards Earth
നാസയുടെ ബഹിരാകാശ പര്യവേഷണത്തില്‍ ഭൂമി വലിയൊരു അപകടത്തെ നേരിടുന്നുണ്ടെന്ന് കണ്ടെത്തല്‍. ഛിന്നഗ്രഹമായ ബെന്നു, ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുന്നുവെന്നാണ് കണ്ടെത്തല്‍. അതേസമയം ഇത് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ വലിയ സകല ജീവജാലങ്ങളും നാമാവശേഷമാകുമെന്നാണ് റിപ്പോര്‍ട്ട്. നാസയ്ക്ക് ഇത് നേരിടാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതും ലോകത്തെ ആശങ്കപ്പെടുത്തുന്നു.

Share This Video


Download

  
Report form
RELATED VIDEOS