After Amethi, BJP sets eyes on Raebareli
യുപിയിലെ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായ അമേഠിയും റായ്ബറേലിയും ഇത്തവണ കൈപ്പിടിയില്‍ ആക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. അമേഠിയില്‍ മന്ത്രി സ്മൃതി ഇറാനിയെ ഇറക്കി രാഹുലിന് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ബിജെപിക്ക് ഏറെ കുറെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്