why BJP government wont hear kashmir people's voice
ഒരു രാജ്യം, ഒരു പതാക, ഒരു ജനത. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി ഇന്ത്യാ മഹാരാജ്യത്തെ സുരക്ഷിതമാക്കാനുള്ള, ഒരൊറ്റ ഇന്ത്യയാക്കാനുള്ള ശ്രമങ്ങള്‍. ഒരു രാജ്യം, ഒരു പതാക, ഒരു ജനതയെന്ന് പറഞ്ഞ് കാശ്മീര്‍ പ്രശ്‌നത്തിന്റെ വേരുകളെക്കുറിച്ച് ബോധ്യമില്ലാത്തവരുടെ കണ്ണില്‍ പൊടിയിടാം. പക്ഷേ ഇതിനിടയിലും ഉയരുന്ന, ഇനിയും ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കേണ്ട ചില ചോദ്യങ്ങ്ളുണ്ട്.