ഇക്കയുടെ റേറ്റിംഗ് കണ്ട് ഗൂഗിള്‍ വരെ ഞെട്ടി

Filmibeat Malayalam 2019-08-01

Views 718

Mammootty becomes the 3rd best actor in the world according to IMDB
ലോകത്ത് സിനിമയെകുറിച്ചുള്ള ഏറ്റവും വലിയ വിവരശേഖരണമാണ് IMDBയുടെത്.ഇതിൽ മലയാളികളെ ഏറെ ത്രസിപ്പിക്കുന്ന ഒരു സംഗതി എന്തെന്നാൽ, ലോകത്തിലെ ഏറ്റവും മികച്ച നടന്മാരുടെ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണ്.

Share This Video


Download

  
Report form
RELATED VIDEOS