ലാലേട്ടനെ പുകഴ്ത്തി തലൈവര്‍ | filmibeat Malayalam

Filmibeat Malayalam 2019-07-22

Views 1.6K

Mohanlal Surya in Kaappan audio launch
ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ പേജുകളിലും വൈറലാകുന്നത് കാപ്പാന്റെ ഓഡിയോ ലോഞ്ചിങ്ങ് വിശേഷങ്ങളാണ്. ഓഡിയോ ലോഞ്ചിൽ മോഹൻലാലിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ മികച്ച സ്വാഭാവിക അഭിനേതാവാണ് മോഹൻലാൽ എന്നാണ് ലാലേട്ടനെ കുറിച്ച് തലൈവർ പറഞ്ഞത്

Share This Video


Download

  
Report form
RELATED VIDEOS