Prime minister modi replied to mohanlal's wishes
ഇതിനിടെ പ്രധാനമന്ത്രിയ്ക്ക് ആശംസയുമയി മോഹൻലാലും എത്തിയിരുന്നു. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൽ പരക്കുന്നതിനിടയിലാണ് ലാലേട്ടന്റെ പിറന്നാൾ ആശംസ. താരത്തിന്റെ പിറന്നാൾ ആശംസയ്ക്ക് മോദി മറുപടിയും നൽകിയിട്ടുണ്ട്.
#Modi #Mohanlal