തോറ്റവന്റെ ചിരിക്ക് ജയിച്ചവന്റെ സന്തോഷത്തേക്കാൾ മധുരം കാണും | Oneindia Malayalam

Oneindia Malayalam 2019-07-15

Views 96

Social salutes incredible Kane Williamson for smiling despite heartbreak
വില്യംസൺ, നിങ്ങളാണ് യഥാർത്ഥ ഹീറോ , തോറ്റ് പോയ വിജയികൾ..തോറ്റവന്റെ ചിരിക്ക് ജയിച്ചവന്റെ സന്തോഷത്തേക്കാൾ മധുരം കാണും വില്യംസൺ, നിങ്ങളാണ് യഥാർത്ഥ ഹീറോ , തോറ്റാലും ഞങ്ങൾ മറക്കില്ല എതിരാളിയുടെ വിഷമം മനസിലാക്കുന്ന ഒരു നായകനെ, സ്നേഹം കൊണ്ട് ലോകം കീഴടക്കിയ നിങ്ങൾക്ക് എന്തിനാണ് കപ്പ്.ഇഷ്ടമാണ് നിങ്ങളെ എന്നും ലോകജനതക്ക്

Share This Video


Download

  
Report form
RELATED VIDEOS