From 8 to 10 teams, IPL eyes expansion, once again
അടുത്ത സീസൺ മുതൽ IPLൽ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്താകുമെന്നു റിപ്പോർട്ടുകൾ . പുതിയ ടീമുകളെ സ്വന്തമാക്കുന്നതിനായി ഇന്ത്യയിലെ മൂന്ന് പ്രമുഖ കോര്‍പ്പറേറ്റുകള്‍ രംഗത്തുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.