സംശയിക്കേണ്ട, ധോണി തന്നെ മഹാനായ താരം | Oneindia Malayalam

Oneindia Malayalam 2019-07-04

Views 94

MS Dhoni is a great, you don't doubt greatness: Michael Clarke
ലോകകപ്പിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ മൈക്കിള്‍ ക്ലര്‍ക്ക്. ധോണിയുടെ മികവില്‍ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം മഹാനായ കളിക്കാരനാണെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ കൂടിയായ ക്ലര്‍ക്ക് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS