Social media mocking ms dhoni and kedar jadav
ലോകകപ്പിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന് രൂക്ഷ വിമർശനങ്ങളും ട്രോളുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്, ധോണിയേയും ജാദവിനുമാണ് ഏറ്റവും കൂടുതൽ വിമർശങ്ങൾ , അത്തരം രസകമായ കുറച്ച് ട്രോളുകൾ കാണാം